ഈസ്റ്റ് മലയമ്മ : അൽ ബിർ സ്കൂൾ ഈസ്റ്റ് മലയമ്മ പ്രവേശനോൽസവം ഉൽഘാടനം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി നിർവ്വഹിച്ചു.
ചടങ്ങിൽ പട്ടാണിയിൽ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ അസീസ് പട്ടാണിയിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.പി.ഹംസ മാസ്റ്റർ, സൽമാൻ ദാരിമി, മുജീബ് അബ്ദുള്ള മോട്ടിവേഷൻ ട്രയിനർ , എന്നിവർ സംസാരിച്ചു. ഷമീർ കൊന്നോട്ടിൽ സ്വാഗതവും അസ് ലു കെ ടി നന്ദിയും പറഞ്ഞു
Post a Comment