തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഉയര്‍ന്നത്.ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 240 രൂപ വര്‍ദ്ധിച്ചു. കുറഞ്ഞതോടെ സംസ്ഥാനത്തും സ്വര്‍ണവില കരയുകയായിരുന്നു. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. വിപണി വില 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 25 രൂപ ഉയര്‍ന്നു. വില 4610 രൂപയാണ്.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
*ജൂണിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍*
ജൂണ്‍ 1 -ഒരു പവൻ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂണ്‍ 2 -ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 44,800 രൂപ
ജൂണ്‍ 3 - ഒരു പവൻ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂണ്‍ 4 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,240 രൂപ
ജൂണ്‍ 5 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,240 രൂപ
ജൂണ്‍ 6 - ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 44,480 രൂപ
Post a Comment