കട്ടാങ്ങൽ : കട്ടാങ്ങൽ അങ്ങാടിയിൽ കട്ടാങ്ങൽ - കുന്ദമംഗലം റോഡരികിൽ ആണ് മാസങ്ങളായി അപകട ഭീക്ഷണി ഉയർത്തിക്കൊണ്ട് ഉണങ്ങിയ മരം നിൽക്കുന്നത്.
എൻ.ഐ. ടി വിദ്യാർത്ഥികൾ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന പാതക്കരികിലാണിത്. എത്രയും പെട്ടെന്ന് അധികൃതർ ഇത് മുറിച്ച് മാറ്റി ഒരു അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Post a Comment