ലോക പരിസ്ഥിതി ദിനം ആചരിച്ചു


കൂളിമാട് :- എസ് കെ എസ് എസ് എഫ് പാഴൂർ ക്ലസ്റ്ററിൻ്റെ നേതൃത്വത്തിൽ ലോക പരസ്ഥിതിദിനം ആചരിച്ചു. എസ് കെ എസ് എസ് എഫ് എൻ. ഐ . ടി. മേഖല ഉപാധ്യക്ഷ്യൻ ഇസ്സുദ്ധീൻ പാഴൂർ കൂളിമാട്ടിൽ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. 




പാഴൂർ ക്ലസ്റ്റർ സെക്രട്ടറി സി കെ അസ്‌ലം, ടി സഫറുള്ള, സഫ്‌വാൻ ചിറ്റാരിപ്പിലാക്കൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris