കൊടിയത്തൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് 2013 ജൂൺ മാസം 15-ാം തിയ്യതി കോഴി ക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ വി. പി. സുകുമാരൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്ന വിവരം അറിയിക്കുന്നു. രാവിലെ 11 മണി മുതൽ ഓംബുഡ്സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാവുന്നതാണ്.
ഓംബുഡ്സ്മാൻ
മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്
കോഴിക്കോട്
Post a Comment