ചെറുവാടി : കൊടിയത്തൂർ ജി എം യു പി സ്കൂൾ അധ്യാപികയും ചെറുവാടി ചെക്കിട്ടപ്പുറത്ത് അബ്ദുൽ സലീമിന്റെ ഭാര്യയുമായ റുബീന കോലോത്തും തൊടിക (38) നിര്യാതയായി.
അരീക്കോട് തൊട്ടിലങ്ങാടി അയനിക്കുന്നുമ്മ ൽ കെ ടി ഉമ്മറിന്റെ മകളാണ് .2020 ജനുവരി 7 മുതൽ കൊടിയത്തൂർ ജി എം യു പി സ്കൂളിലെ അധ്യാപികയാണ് .
നേരത്തെ ചെറുവാടി ജി എം യുപി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട് . ചെറുവാടി
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർത്ഥിയായ ഇൻഷ, ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയ ഷാമിൽ സലീം എന്നിവരാണ് മക്കൾ .
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചെറുവാടി പുതിയോടത്ത് പള്ളിയിൽ നടക്കും
Post a Comment