താമരശ്ശേരി: നീറ്റ് പ്രവേശന പരീക്ഷയിൽ ആര്യ ആറ് എസിന് കേരളത്തിൽ ഒന്നാം റാങ്ക്. ദേശീയ തലത്തിൽ ഇരി പത്തിമൂന്നാം റാങ്കും ആര്യ കരസ്ഥമാക്കി.
താമരശ്ശേരി തുവ്വക്കുന്നുമ്മൽ രമേഷ് ബാബു (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് താമരശ്ശേരി) ഷൈമ ദമ്പതികളുടെ മകളാണ്.
താമരശ്ശേരി അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം പാല ബ്രില്യൻറ് അക്കാഡമിയിലാണ് ഓൺലൈൻ കോച്ചിംങ്ങിന് ചേർന്ന് പഠിച്ചത്
Post a Comment