കരിയർ ഗൈഡൻസ് ക്ലാസും SSLC,+2 ഉന്നത വിജയികൾക്കുള്ള അനുമോദനവും


 കൈതൂട്ടിമുക്കിൽ : വിദ്യാർഥികളുടെ പഠന നില മെച്ചപ്പെടുത്തുന്നതിനും മികച്ച പഠന സാധ്യതകളെകുറിച്ചറിയുന്നതിനുമായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ് 2023 ജൂൺ 11 ഞായർ രാവിലെ 9:00ക്ക്
കുതിരാടത്ത് വെച്ച് നടക്കും




പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ട്രൈനറുമായ ഹമീദ് മാസ്റ്റർ വെള്ളലശ്ശേരി സെഷൻ 1നും സെഷൻ 2ൽ ടികെ അബ്ദുൽ നാസർ മാസ്റ്ററും ക്ലാസിന് നേതൃത്വം നൽകും. രാവിലെ 9 മണി മുതൽ കുതിരാടം ഹസ്സൻ കോയ ഗുരുക്കളുടെ (കൊട്ടാരം) വസതിയിൽ വെച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സംശയ നിവാരണ സെഷൻ ഉൾപ്പെടെ കരിയർ സംബന്ധമായ വിഷയങ്ങളെ ഉൾപ്പെടുത്തി ഉള്ള ക്ലാസ് ആണ് നടക്കുക.

Post a Comment

Previous Post Next Post
Paris
Paris