ഓണകിറ്റ് വിതരണം ചെയ്തു


കട്ടാങ്ങൽ : ദളിത് ലീഗ് കാഞ്ഞിരത്തിങ്ങൽ യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ പ്രദേശത്തെ അറുപതോളം കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി uc രാമൻ ഉദ്ഘാടനം ചെയ്തു. 




വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി NP ഹംസ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഒ ഹുസ്സയിൻ.ബ്ളോക്ക് മെമ്പർ മുംതസ് ഹമീദ്. ഹമീദ് മാസ്റ്റർ അസീസ് കരിമ്പനക്കോട്ട് ദളിത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി രാജൻ മലയമ്മ CB ശ്രീധരൻ .രമേശൻ കളൻതോട് ബാബു കോരൻ കണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു. രാജൻ എടക്കാട് നന്ദി രേഖപെടുത്തി സലീം കരീം. തുലൈബ്. അൻസാർ ആഷിഖ് അസീസ് ്് അക്കരമ്മൽ അനിൽകുമാർ വിജയൻ തുടങ്ങിയവർ നേത്രത്വം നല്കി

Post a Comment

Previous Post Next Post
Paris
Paris