സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


വെള്ളലശ്ശേരി : വെള്ളലശ്ശേരി ശാഖാ എസ്.കെ.എസ്.എസ്.എഫും ത്വലബാ വിങും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.




വെള്ളലശ്ശേരി മഹല്ല് പ്രസിഡൻ്റ് പി.പി മൊയ്തീൻ ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബ് അബൂബക്കർ യമാനി പ്രാർഥന നിർവഹിച്ചു. ത്വലബാ വിങ് കൺവീനർ മുഈനുൽ ഹഖ് മുസ്‌ലിയാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.കെ.എസ്.എസ്.എഫ് പ്രസിഡൻ്റ് സൈഫുദ്ദീൻ യമാനി അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris