മെഡിക്കൽ മൈക്രോ ബയോളജി പി.ജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു


വെള്ളലശ്ശേരി : മഹാത്മാ ഗാന്ധി സർവ്വകലാശാല കേരള നടത്തിയ 2023 വർഷത്തെ മെഡിക്കൽ മൈക്രോ ബയോളജി പി.ജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെള്ളലശ്ശേരി അഷ്ടപദിയിൽ എൻ.വിശ്വംഭരന്റെ മകൾ അപർണ്ണയെ ചാത്തമംഗലം മണ്ഡലം കോൺഗ്രസ്സ് ( ഐ ) കമ്മറ്റി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു .




ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് വേലായുധൻ അരയങ്കോട് , ഐ.എൻ.ടി.യു.സി ജില്ലാ സിക്രട്ടറി ടി.കെ.സുധാകരൻ , മണ്ഡലം ജനറൽ സിക്രട്ടറി കുഴിക്കര അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris