ചൂലൂർ കുടുംബാരോഗ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


ചൂലൂർ : ചൂലൂർ കുടുംബാരോഗ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മെഡിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ പതാകയുയർത്തി.




സിജു കെ.നായർ,
ശിവാനന്ദൻ കെ , സുനിത സി, സുമിത കെ ,. മനോജ് കുമാർ പി, മനോജ്. സി.
എന്നിവർ പ്രസംഗിച്ചു. ആശുപത്രിയിൽ op ചികിത്സയ്ക്ക് എത്തിയവർക്ക് മധുര പലഹാരങ്ങൾ നല്കി.
ആർ.ഇ.സി ജി.വി.എച്ച്.എസ് എസ്.. എൻ എസ് എസ് യൂണിറ്റിന്റ സഹായത്തോടെ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു, ക്യാമ്പിന്
NSS പ്രോഗ്രാം ഓഫിസർ ദീപ്തി, v, MLSP നഴ്സ്
അപർ ണ M K , nss വിദ്യാർത്ഥികൾ
നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris