ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.



മുക്കം : മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് വൈകീട്ടാണ് സഭവം.
മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത് . 




മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ ജമീലയെ kmct ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി 

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു  

മുക്കം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris