ഹിരോഷിമ ദിനത്തോടനുബന്ധിച്ച് മലയമ്മ എയുപി സ്കൂളിലെ കുട്ടികൾ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.


മലയമ്മ : ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ നിർദേശാനുസരണം വീട്ടിൽ നിന്നും നിർമ്മിച്ച കൊക്കുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു 




HM വാസു മാസ്റ്റർ സഡാക്കോ കൊക്കുകൾ സമാധാനത്തിന്റെ പ്രതീകമായ തെങ്ങനെയെന്ന് വിശദീകരിച്ചു. ഇനിയൊരു യുദ്ധം വേണ്ട ലോകമെങ്ങും സമാധാനം പുലരട്ടെ എന്ന സന്ദേശം കുട്ടികൾ നൽകി. സ്കൂൾ ലീഡർ ഫിൻസ ഫാത്തിമയുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കുട്ടികൾ എറ്റു ചൊല്ലി ലോകസമാധാനത്തിനായി പ്രയത്നിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു



Post a Comment

Previous Post Next Post
Paris
Paris