കാണ്മാനില്ല



Post Date : (14 Aug 2023)

കട്ടാങ്ങൽ : ഈ ഫോട്ടോയിൽ കാണുന്ന കളൻതോട് പരതപ്പൊയിൽ കോയക്ക എന്നയാളെ ഇന്നലെ (13/08/2023) ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം കാണാതായിരിക്കുന്നു.




 നിസ്കരിക്കാൻ പള്ളിയിലേക്ക് പോയതാണ്. ഇയാൾക്ക് സംസാരിക്കാൻ കഴിയില്ല.കുന്നമംഗലം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്  ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നമ്പറിൽ അറിയിക്കുക.  

8606792612 , 9961436563

Post a Comment

Previous Post Next Post
Paris
Paris