സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഈസ്റ്റ് മലയമ്മ : ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മലയമ്മ അങ്ങാടിയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ മൊയ്തു പീഡികക്കണ്ടി പതാക ഉയർത്തി




 എൻ പി ഹമീദ് മാസ്റ്റർ, ഷെരീഫ് മലയമ്മ, മുസ്തഫ പീടികണ്ടി, സദാശിവൻപിള്ള വി കെ, സുബ്രഹ്മണ്യൻ വി കെ, അഗസ്റ്റിൻ മാസ്റ്റർ, സിദ്ദിഖ് പി കെ, മൻസൂർ കെ ടി, അസീസ് കെ ടി, സഫർനാസ് ടി പി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris