നിര്യാതനായി


കോഴിക്കോട് : പണിക്കാമഠത്തിൽ രാമചന്ദ്രൻ നായർ (83) സെയിൽ ടാക്സ് പ്രാക്ടീഷണർ ''സനിത് "
 സിവിൽ സ്റ്റേഷൻ നിര്യാതനായി.




 ഭാര്യ: പരേതയായ സത്യഭാമ.എം.
 മക്കൾ: അഡ്വ: അമിത് ആർ, അനില. ആർ,
 മരുമക്കൾ :ഡോ :ആതിര, മധു സി കെ.
 സഹോദരങ്ങൾ: പി എം വിശാലാക്ഷിയമ്മ. ( നടുവട്ടം ), പരേതരായ ചന്ദ്രമതി അമ്മ പി എം, പങ്കജാക്ഷി പി എം.
 സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

Previous Post Next Post
Paris
Paris