സി എച്ച് മുഹമ്മദ് കോയ ഫ്ലൈ ഓവര്‍ രണ്ടു ദിവസത്തിനകം തുറക്കും



കോഴിക്കോട്: നഗരത്തിലെ സി എച്ച് മുഹമ്മദ് കോയ ഫ്ലൈ ഓവര്‍ രണ്ടു ദിവസത്തിനകം ഗതാഗതത്തിനായി തുറക്കും.




 പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ് തുറക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ബീച്ച്, കോടതി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാക് സി.എച്ച് ഓവർ ബ്രിഡ്ജ്

Post a Comment

Previous Post Next Post
Paris
Paris