"ഓർമ്മയ്ക്കായി" "സ്നേഹക്കൂടിന്" വീൽചെയർ സമ്മാനിച്ചു.



കട്ടാങ്ങൽ:1994 ആർ. ഇ.സി എസ്എസ്എൽസി ബാച്ചിന്റെ കൂട്ടായ്മയായ"സ്നേഹക്കൂടിന്" കാവുങ്ങൽ സുമതിയമ്മയുടെ ഓർമ്മയ്ക്കായി വീൽചെയർ സമ്മാനിച്ചു.








സുമതി അമ്മയുടെ ഭർത്താവ് ബാലകൃഷ്ണൻ നായർ , മകൻ സാജു , മകൾ സൽബ,മരുമക്കൾ എന്നിവർ സ്നേഹക്കൂട് മുൻ പ്രസിഡൻറ് അഷ്റഫിന് വീൽചെയർ കൈമാറി.
ചടങ്ങിൽ സ്നേഹകൂട് പ്രസിഡണ്ട് ലിജേഷ്,ഹനീഫ, രാംദാസ് , ലാലു എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris