യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു


പാഴൂർ :- പാഴുർ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു.
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഫഹദ് പാഴുർ പതാക ഉയർത്തി.




സാലിം ,ശാമിൽ പാഴൂ ർ ,അസീബ് പറമ്പിൽ , ബാസിൽ ,ഫായിസ് ,അസീസ് അടുക്കത്തിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris