ജന്ന മോളുടെ ചികിത്സക്കായി അമാൻ ഗ്രൂപ്പ് ബസ് കാരുണ്യ യാത്ര നടത്തി.


കട്ടാങ്ങൽ : പുള്ളാവൂർ സ്വദേശിയും കാൻസർ രോഗിയും ആയ ജന്ന മോളുടെ ചികിത്സക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി കാരുണ്യ യാത്ര നടത്തി അമാൻ സിൻഡിക്കേറ്റ് ബസ് ഗ്രൂപ്പ്. 




23/08/23നാണ് പുല്ലൂരാംപാറ - കോഴിക്കോട് റൂട്ടിൽ ഓടുന്ന അമാൻ ബസ് കാരുണ്യ യാത്ര നടത്തിയത്. ബസിലെ യാത്രക്കാരിൽ നിന്നും ബസ്സ്റ്റാൻ്റുകളിൽ നിന്നും മറ്റുമായി 24,430 രൂപ സമാഹരിച്ചു.

Post a Comment

Previous Post Next Post
Paris
Paris