ആദരിച്ചു





ഈസ്റ്റ് മലയമ്മ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ ചാത്തമംഗലം പഞ്ചായത്തിൽ പ്രേരകമായി സതുത്യർഹ സേവനം പൂർത്തിയാക്കി വിരമിച്ച ചെങ്ങാത്തടത്തിൽ ശ്രീ എ അശോകനെ ഈസ്റ്റ്‌ മലയമ്മ പാറമ്മൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പൂലോട്ട് അയമ്മദ് കുട്ടി ഹാജി മൊമെന്റോ നൽകി ആദരിച്ചു

Post a Comment

Previous Post Next Post
Paris
Paris