പ്ലസ് വൺ: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന്‌


തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന്‌ രാവിലെ 10 മുതൽ പ്രവേശനം നേടാനാകും വിധം പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എട്ടിന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. 25.735 സീറ്റുകളിലേക്ക് 11.849 അപേക്ഷകളാണ് ലഭിച്ചത്. 638 അപേക്ഷകൾ തള്ളിപ്പോയി. തുടർ അലോട്ട്മെന്റ് വിവരങ്ങൾ 9ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.




നിലവിൽ പ്രവേശനം നേടിയവർക്ക് മറ്റു ജില്ലകളിലേക്ക് മാറ്റത്തിനുള്ള അലോട്ട്മെന്റാകും അടുത്തത്.തുടർന്ന് നാലാം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും.


Post a Comment

Previous Post Next Post
Paris
Paris