കപ്പ കൃഷി വിളവെടുപ്പ് നടത്തി


ചാത്തമംഗലം: പുള്ളന്നൂർ ന്യൂ ജി എൽ പി സ്കൂളിൽ കപ്പ കൃഷി വിളവെടുപ്പ് നടത്തി . വിളവെടുപ്പ് ഉദ്ഘാടനകർമം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു .




വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് വി. പി.എ സിദ്ദീഖ് പ്രധാനധ്യാപകൻ സുരേഷ് ബാബു പി.കെ പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹക്കീഠ വി. പി എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris