പ്രതിഷേധ സായാഹ്നം നടത്തി


കട്ടാങ്ങൽ : അവശ്യ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ കെട്ടാങ്ങൽ സപ്ലെക്കോ മാർക്കറ്റിന് മുൻപിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു




 റഫീഖ് കൂളിമാട് അധ്യക്ഷത വഹിച്ചു മണ്ഡലം സംസ്കാര സാഹിതി ചെയർമാൻ ജിജിത്ത് പൈങ്ങോട്ട് പുറം മുഖ്യ പ്രഭാഷണം നടത്തി, എം.കെ നദീറ, മുംതാസ് ഹമീദ്,ഷാഫി മാസ്റ്റർ കൂളിമാട്, റസാഖ് പുള്ളനൂർ, ഫഹദ് പാഴൂർ, സി.ബി ശ്രീധരൻ,സഫറുള്ള കൂളിമാട് എന്നിവർ ആശംസ പ്രസംഗം നടത്തി എം.കെ അജീഷ് സ്വാഗതവും ഇ.പി വത്സല നന്ദിയും പറഞ്ഞു, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബഗ്ലാവിൽ, ഫസീല സലീം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris