സ്വതന്ത്ര കർഷക സംഘം രൂപീകരണ യോഗം ചേർന്നു


വെള്ളലശ്ശേരി : വെള്ളലശ്ശേരി ശാഖ സ്വതന്ത്ര കർഷക സംഘം രൂപീകരണ യോഗം ചേർന്നു. ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ യോഗം ഉത്ഘാടനം ചെയ്തു.




 കുന്നമംഗലം നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ സെക്രട്ടറി മുനീർ ഉതിരാടം മുഖ്യപ്രഭാഷണം നടത്തി. എം പി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാൽ പാലക്കുറ്റി, ഉമ്മർ വെള്ളലശ്ശേരി, ഇ പി അസിസ്, പി ടി മുസ്തഫ, പി കുട്ടിഹസ്സൻ, കെ അബ്ദുസ്സലാം ഹാജി, സിദ്ധീഖ് മങ്ങാട്ട്, സകീർ വെള്ളലശ്ശേരി,എം പി പോകർ, പി ആലിമാസ്റ്റർ,വേലായുധൻ കടംകുന്നുമ്മൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris