നിര്യാതയായി


ചേന്ദമംഗല്ലൂർ : ചേന്ദാംകുന്നത്ത് തയ്യിൽതൊടി അബ്ദുൽ വഹാബ് ഭാര്യ കക്കാട് പരേതനായ ചാലിൽ സയ്ദുട്ടി മകൾ ഖദീജ (69) നിര്യാതയായി




മക്കൾ : മഹ്ബൂബ് (ഗൃഹം ടൈൽസ്, കോഴിക്കോട് ), മഅ്റൂഫ് ( ഇൻഫ്രാ ടെലികോം , എറണാകുളം ),
മരുമക്കൾ : ഹസ്ന കീഴ്പറമ്പ്, ജസീദ കീഴ്പറമ്പ് .
സഹോദരങ്ങൾ: ചാലിൽ മുഹമ്മദ് മാസ്റ്റർ, പരേതരായ ചാലിൽ കോയാലി, ബിയ്യതിയ പാഴൂർ, ബിയ്യക്കുട്ടി നെല്ലിക്കാപറമ്പ്, ഉമ്മേര്യ കീഴ്പറമ്പ്, പാത്തുമ്മ കീഴ്പറമ്പ്, സൈനബ കക്കാട് .

ജനാസ നമസ്കാരം നാളെ തിങ്കൾ രാവിലെ എട്ടുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris