പാഴൂർ : പാഴൂർ എ.യു.പി സ്ക്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെംബർ ശ്രീമതി EP വത്സല ഉൽഘാടനം ചെയ്തു. നാട്ടിലെ പ്രമുഖ കർഷകരായ പെരുവാട്ടിൽ കുഞ്ഞായിൻ, എം.കെ കോമാ യി ൻ ഹാജി എന്നിവരെ ആദരിച്ചു.
എം.കെ ജാസ്മിൻ ടീച്ചർ, കെ .കെ മൂസ, ബൽ ക്കീസ്, മുനീർ .സി.ടി .എം.ടി സലീം മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment