സ്വാതന്ത്യ ദിനാഘോഷം നടത്തി


അരയങ്കോട് : രാജ്യത്തിൻ്റെ 77-) o സ്വാതന്ത്ര്യദിനം അരയങ്കോട് അങ്കണവാടിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
 പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ നിർവ്വഹിച്ചു.





 മാതൃസംഗമം പ്രസിഡണ്ട് ഫസീല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം മുഹമ്മദ് മാസ്റ്റർ, അലി.എ.കെ,. ഫാത്തിമ നൂറ, ഷിറാസ് കെ.എന്നിവർ ആശംസകൾ നേർന്നു. വർക്കർ സുലൈഖ സ്വാഗത വും മാതൃസംഗമം വൈ.പ്രസിഡണ്ട് ഉ ബി ത നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികളും പായസ വിതരണവും നടത്തി.

Post a Comment

Previous Post Next Post
Paris
Paris