കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഇ ടെണ്ടര്‍ പരസ്യം


കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ഷൻപ്ലാനിൽ ഉൾപ്പെട്ട പ്രവൃത്തികൾക്കാവശ്യമായ മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ /സ്ഥാപനത്തിൽ നിന്നും മത്സരസ്വഭാവമുള്ള ഇ-ടെണ്ടർ ക്ഷണിക്കുന്നു.




Etender Id - 2023_DP_591775_1

ഇ-ടെണ്ടർ‍ ഫോറം ഓൺലൈനായി 02-08-2023 12 pm , മുതൽ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും

ഇ-ടെണ്ടർ ഫോറം സമർപ്പിക്കേണ്ട അവസാന ദിവസം 09-08-2023 , വൈകു.3 മണി

ഇ-ടെണ്ടർ ഫോറം തുറന്ന് പരിശോധിക്കുന്ന ദിവസം 10-08-2023 , വൈകു.3 മണി

സെക്രട്ടറി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

Post a Comment

Previous Post Next Post
Paris
Paris