ഹമീദ് കുനിയിൽ മരണപ്പെട്ടു


കുനിയിൽ : പ്രശസ്ത ജീവകാരുണ്യപ്രവർത്തകനും മത സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഹമീദ് കുനിയിൽ ഇന്ന് പുലർച്ചെ 4:00 മണിക്ക് നിര്യാതനായി. 




മയ്യിത്ത് നമസ്കാരം 1 മണിക്ക് ഇരുപ്പാംകുളം പള്ളിയിൽ

Post a Comment

Previous Post Next Post
Paris
Paris