മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായി മലയമ്മ സ്വദേശി വീരാൻ കോയ.


മലയമ്മ : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായി മലയമ്മ സ്വദേശിയും വയനാട് ബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് ഡ്രൈവറുമായ കെ.പി വീരാൻ കോയ.


വീരാൻ കോയ


വയനാട് ജില്ലയിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അവാർഡിന് അർഹരായി . 


എം.കെ. സുനിൽ

.വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റി ഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എം.കെ. സുനിൽ ,



വി.ആർ. ബാബുരാജ്

. ബത്തേരി എ സ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.ആർ. ബാബുരാജ് എന്നിവരാണ് മറ്റു രണ്ട് പേർ . .

സംസ്ഥാനത്ത് 25 എക്സൈസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്

Post a Comment

Previous Post Next Post
Paris
Paris