ചാത്തമംഗലത്ത് പുസ്തകച്ചന്ത ഇന്ന്


ചാത്തമംഗലം : ചാത്തമംഗലം എയുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകച്ചന്ത ആരംഭിച്ചു . 




ഇന്ന് (വെള്ളി) രാവിലെ മുതൽ രാത്രി എട്ട് വരെയാണ് ചന്ത . പ്രശസ്തമായ ചാത്തമംഗലം ചന്തയുടെ പശ്ചാത്തലത്തിൽ നടത്തുന്ന പരിപാടി ഇന്ന് ഉച്ചക്ക് 2: 00ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്യും .

Post a Comment

Previous Post Next Post
Paris
Paris