അനുസ്മരണയോഗം നടത്തി


മുക്കം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുക്കം ബ്ലോക്ക്‌ വൈസ് പ്രസിഡന്റും മുക്കം സർവീസ് കോപ്പറേറ്റിവ് ബാങ്ക് മുൻ പ്രസിഡണ്ടുമായിരുന്ന എൻ അപ്പുക്കുട്ടൻ മാസ്റ്റരുടെ മൂന്നാം ചരമ വാർഷികം പുഷ്പാർചനയും അനുസ്മരണയോഗവും നടത്തി ആചരിച്ചു. 




സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അനുസ്മരണ സമിതിയുടെ ചെയർമാൻ പി കേശവൻ മാസ്റ്റർ അദ്ധ്യ ക്ഷം വഹിച്ചു. കൗൺസിലർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ഇ പി അരവിന്ദൻ മാസ്റ്റർ, എം കെ മമ്മദ്, കപ്പിയേടത്ത് ചന്ദ്രൻ,സവിജേഷ് അലൻസ്,ലതീഷ് തച്ചോലത്ത്,മനോജ്‌ ഒടുങ്ങാട്ട്,,എം കെ ബാലൻ, ടി വി രവീന്ദ്രൻ, എം കെ കണ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris