കുടിവെള്ളം ക്ഷാമം : വാട്ടർ അതോറിറ്റി എ.ഇ യെ ഉപരോധിച്ചു





കെട്ടാങ്ങൽ : കെട്ടാങ്ങൽ ഭാഗങ്ങളിൽ കുടിവെള്ളം ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൊടുവള്ളി വാട്ടർ അതോറിറ്റി എ.ഇ യെ UDF ജനപ്രതിനിധികളായ പി.ടി.എ റഹ്മാൻ, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി എന്നിവർ ഉപരോധിച്ചു.

Post a Comment

Previous Post Next Post
Paris
Paris