വയനാട് ചുരത്തിൽ അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് പിഴ .


അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പോലിസ് പിഴ ചുമത്തി.

ലക്കിടയിൽ വെച്ചാണ് 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസാണ് പിഴ ചുമത്തിയത്.




യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris