സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി


കട്ടാങ്ങൽ : പൂളക്കോട് ജി എൽ പി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചു. പരമ്പരാഗത രീതി കൈ വിടാ തെ ബാലറ്റിലൂടെയാണ് ഇലക്ഷൻ പ്രക്രിയ നടന്നത്.8 വിദ്യാർഥികൾ സ്ഥാനാർഥികളായി മത്സരിക്കുകയും വാശിയേറിയ മത്സരത്തി നൊടുവിൽ നാലാം ക്ലാസ് വിദ്യാർഥിയായ ആദിഷ് സ്കൂൾ ലീഡർ ആയി.




വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് സാറ ക്കുട്ടി ടീച്ചർ സത്യ വാചകം ചൊല്ലികൊടുത്തു.ഇൗ തിരഞ്ഞെടുപ്പിൽ അധ്യാപകരായ സലിം,ശ്യാമിലി, ബീനു, ബിബിന,അനുപമ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris