പുതുപ്പാടിയിൽ നജുമുന്നിസ ശരീഫ് പ്രസിഡന്റ്, ഷിജു ഐസക് വൈ. പ്രസിഡൻ്റ്


പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡന്റായി മുസ് ലിം ലീഗിലെ നജുമുന്നിസ ഷരീഫ് ചുമതലയേറ്റു.







നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം രണ്ടര
വർഷം വീതം അധികാര
സ്ഥാനങ്ങൾ ലീഗിനും
കോൺഗ്രസ്സിനുമായി പരസ്‌പരം വെച്ച് മാറുന്നതിന്റെ ഭാഗമായി പ്രസിഡന്റായിരുന്നകോൺഗ്രസിലെ ബീന തങ്കച്ചനും, വൈസ്പ്രസിഡന്റായിരുന്ന
മുസ്‌ലിം ലീഗിലെ ഷംസീർ
പോത്താറ്റിലും രാജിവെച്ച
ഒഴിവിലേക്കാണ് പുതിയ
തെരഞ്ഞെടുപ്പു നടന്നത്.




കോൺഗ്രസിലെ ഷിജു ഐസകിനെ പുതിയ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post
Paris
Paris