മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി അബ്ദുൽ കരീം നിര്യാതനായി.


മാവൂർ : മാവൂർ ഗ്രാമപഞ്ചായത്ത്‌ 13 ആം വാർഡ് മെമ്പറും മുസ്ലിം ലീഗ് നേതാവുമായ
എം.പി അബ്ദുൽ കരീം
നിര്യാതനായി.



 . മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്.

 മാവൂർ വലിയ ജുമാഅത്ത് പള്ളിയുടെയും മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിന്റെയും ഭാരവാഹിയുമായിരുന്നു.

ഭാര്യ - ഫാത്തിമ 
മക്കൾ - നിദ തസ്ലിം, ഹിദ തൻസീറ, ഫിദ ഫാത്തിമ
,അമീന ഹുദ, ആയിഷ നിദ,

മയ്യിത്ത് നിസ്കാരം ഇന്ന് [ചൊവ്വ ] ഉച്ചക്ക് 12 മണിക്ക്
മാവൂർ പാറമ്മൽ വലിയ ജുമഅ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris