അന്തരിച്ചു


മാവൂർ: റിട്ട ഡപ്യൂട്ടി കലക്ടർ കാര്യാട്ട് ഐശ്വര്യയിൽ എം. ഗോപാലൻ നായർ (88) അന്തരിച്ചു.




 സംസ്കാരം ഇന്ന് 3:00 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: എ.പി. ഗൗരി. മക്കൾ: സ്മിത (ഖത്തർ ) സ്വപ്ന ( ദുബായ്)
മരുമക്കൾ: ഗോപി കൃഷ്ണൻ ( ഖത്തർ ) - അജിത് ( ദുബായ്)

Post a Comment

Previous Post Next Post
Paris
Paris