പന്നി കുറുകെ ചാടി; സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരുക്ക്


പൂനൂർ :കോളിക്കലിൽ പന്നി കുറുകെ ചാടി സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരുക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി (അലി ) ക്കാണ് പരുക്കേറ്റത്.




ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം കാലിലും തോളിലിനും പരുക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris