നിര്യാതയായി


മുക്കം : ചേന്നമംഗല്ലൂർ തച്ചംമ്പറ്റ പരേതനായ പുളിക്കൽ ആലികുട്ടിയുടെ ഭാര്യ ഫാത്തിമ (71) നിര്യാതയായി.




മക്കൾ മുസ്തഫ , ശിഹാബ് (മോഡ ബാബു ), ഷെരീഫ, മരുമക്കൾ, സുബൈദ പുത്തൂർ, സുനിത, ലുകുമാൻ. 
കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മസ്ജിദുൽ ഫാറൂഖിൽ

Post a Comment

Previous Post Next Post
Paris
Paris