പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു


പാഴൂർ : പാഴൂർ എ.യു.പി സ്ക്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.




 ഗ്രാമ പഞ്ചായത്ത് മെംബർ ശ്രീമതി EP വത്സല ഉൽഘാടനം ചെയ്തു. നാട്ടിലെ പ്രമുഖ കർഷകരായ പെരുവാട്ടിൽ കുഞ്ഞായിൻ, എം.കെ കോമാ യി ൻ ഹാജി എന്നിവരെ ആദരിച്ചു.




എം.കെ ജാസ്മിൻ ടീച്ചർ, കെ .കെ മൂസ, ബൽ ക്കീസ്, മുനീർ .സി.ടി .എം.ടി സലീം മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post
Paris
Paris