മാവൂർ : ചെറൂപ്പയിൽ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്നു രാവിലെ ആണ് സംഭവം.
അത്തോളി സ്വദേശി രവി എന്നയാളാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്. ഇയാളുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ടിപ്പർ ലോറിക്ക് മുന്നിലേക്കാണ് ഇയാൾ ചാടിയത്.
Post a Comment