വൈസ് പ്രസിഡന്റ് സുഷമ എം അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർമാരായ പ്രീതി വാലത്തിൽ വിശ്വൻ വെള്ള ലശ്ശേരി മിംസ് ഹോസ്പിറ്റൽ ഡോക്ടർ അനഘ എന്നിവർ ആശംസകർ അർപ്പിച്ചു. മലബാർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ ശിവദാസൻ എൻ സ്വാഗതവും സത്യനാഥൻ വി കെ നന്ദിയും പറഞ്ഞു
ജനറൽ മെഡിസിൻ, ഗൈനകോളജി, ഡൈറ്റീഷ്യൻ എന്നീ ഡോക്ടർമ്മാർ ഉണ്ടായിരുന്നു.പിന്നെ മാമോഗ്രാം, പ്രഷർ, ഷുഗർ, ക്രിയാറ്റിൻ, E C G എന്നീ ടെസ്റ്റുകൾ ഉണ്ടായിരുന്നു സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു
Post a Comment