കോൺഗ്രസ്സിന്റെ കെ.സി വാസന്തിയാണ് പ്രസിഡൻറ് പദവി അലങ്കരിക്കുക.
യു.ഡി.എഫ് ധാരണ പ്രകാരം രണ്ടര വർഷമാണ് പ്രസിഡൻറ് പദവി കോൺഗ്രസിന് ലഭിക്കുക.
നേരത്തെ ഒന്നരവർഷം മുസ്ലിംലീഗിന്റെ പുലപ്പാടി ഉമ്മർ മാസ്റ്ററും ഒരു വർഷം ആർ.എം.പി.ഐയുടെ ടി.രഞ്ജിത്തുമാണ് പ്രസിഡൻറ് പദവി വഹിച്ചത്.
ഡി.സി.സി പ്രസിഡണ്ട് അഡ്വ:
കെ പ്രവീൺകുമാറാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്
കെ.സി.വാസന്തിയുടെ പേര് പ്രഖ്യാപിച്ചത്.
ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ടിന് പുറമേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വളപ്പിൽ റസാക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്,വി.എസ് രഞ്ജിത്ത്,മാവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ എം അപ്പു കുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ദിവ്യ പ്രകാശ് ,ഗീതാമണി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment