അബ്ദുസ്സലാം (ലാ൦ഡ) അനുസ്മരണവും അവാർഡ് ദാനവും നടത്തി


കൊടിയത്തൂർ:താളത്തിൽ ചേക്കു ഹാജി കുടുംബ സംഗമവും അബ്ദുസ്സലാം (ലാംഡ) അനുസ്മരണവും അവാർഡ് ദാനവും നടത്തി.




പാലക്കോട്ട് പറമ്പിൽ വച്ച് നടത്തിയ ചടങ്ങിൽ കണ്ണൂർ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ.ടി നിസാർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു.

മുൻ ചന്ദ്രിക മനേജർ (കുടുംബ സമിതി പ്രസിഡണ്ട് )പി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു.
വിവിധ പൊതു പരീക്ഷകളിൽ (മത്സരപരീക്ഷകളിൽ ) ഉന്നത വിജയം നേടിയ കുടുംബാംഗങ്ങൾക്ക് പ്രത്യേകം ആദരവ് നൽകി.

താളത്തിൽ ഷുക്കൂർ,താളത്തിൽ ജബ്ബാർ,ശൈഖ് മുഹമ്മദ്,പി എം റഷീദ്,കരീം താളത്തിൽ,ടി.എ ഖാദർ,മജീദ് കാരശ്ശേരി, എം ടി അബ്ദുറഹ്മാൻ മാസ്റ്റർ , വി.വി.ഉണ്ണിമോയി,സുഹൈൽ,സജിന സലീം, മുജീബ് റഹ്മാൻ,സുഹാസ് ലാംഡ തുടങ്ങിയവർ സംസാരിച്ചു.
പി എം നാസർ മാസ്റ്റർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris