ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ കുന്നമംഗലം, കുരുവട്ടൂർ ബൂസ്റ്റർ പമ്പ് ഹൗസിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ ഒക്‌ടോബർ 14,15,16 തിയ്യതികളിൽ കുന്നമംഗലം, കുരുവട്ടൂർ ഭാഗങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേരള ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ജലവിതരണം മുടങ്ങും
kattangal newa
0
Post a Comment