സ്‌നേഹിൽകുമാർ സിംഗ് നാളെ കോഴിക്കോട് കളക്ടറായി ചുമതലയേൽക്കും


കോഴിക്കോട്: പുതിയ കളക്ടറായി നിയമിതനായ സ്‌നേഹിൽകുമാർ സിംഗ് നാളെ രാവിലെ 10.15ന് ജില്ലയുടെ ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു.




 നേരത്തെ ഐ.ടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മിഷണർ, ഫോർട്ട് കൊച്ചി സബ് കളക്ടർ, കോഴിക്കോട് അസി. കളക്ടർ എന്നീ ചുമതലകൾ വഹിച്ചു. 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്

Post a Comment

Previous Post Next Post
Paris
Paris