വാർഡ് മെമ്പർ ശ്രീമതി ഫസീല സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പെരിഞ്ചേരി കുഞ്ഞൻ മുഖ്യ പ്രഭാഷണം നടത്തി ചെറുവാടി C.H.Cയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മാനുവൽ ജീവിതശൈലി രോഗവും പകർച്ചവ്യാധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു ജനറൽ മെഡിസിൻ വിഭാഗം. ദന്തപരിശോധന .കാഴ്ച പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു ചടങ്ങിൽ വായനശാല പ്രസിഡൻറ് പി. അബ്ദുറഹിമാൻ സ്വാഗതവും റിട്ടയേർഡ് ലേഡി ഹെൽത്ത് സൂപ്പർവൈസർ ശ്രീമതി പ്രേമജ നന്ദിയും പറഞ്ഞു
Post a Comment